SPECIAL REPORTതൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി; നഗരവീഥികളിൽ ആവേശം നിറച്ച് 459 പുലികൾ; 'പുലിക്കൊട്ടും പനംതേങ്ങേം' താളത്തില്‍ ചുവടുവെച്ച് ജനസാഗരം; പുലിക്കളി സംഘങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർസ്വന്തം ലേഖകൻ8 Sept 2025 6:56 PM IST